'മലയാളം മീഡിയത്തില്‍ പഠിച്ചാലെന്താ കുഴപ്പം': സിവില്‍ സര്‍വീസിന് 55-ാം റാങ്ക് നേടിയ അരുണ്‍ പറയുന്നു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 55-ാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് അരുണ്‍ എസ് നായര്‍. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് താന്‍ ഇവിടെ വരെ എത്തിയതെന്ന് അരുണ്‍ പറയുന്നു. ഈ നേട്ടത്തിന് പിന്നിലുള്ള അധ്വാനത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി അരുണ്‍ സംസാരിച്ചപ്പോള്‍.

Video Top Stories