ചാലക്കുടി തിരിച്ചുപിടിക്കാൻ ബെന്നി ബഹനാൻ, നിലനിർത്താൻ ഇന്നസെന്റ്

പ്രളയ സമയത്ത് ഇന്നസെന്റ് എംപി ചാലക്കുടിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും മണ്ഡലത്തിൽ  ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ഉല്ലാസ് ബാബു. ഇന്നസെന്റ് ഒരു പാർട്ടി ടൈം എംപി ആണെന്നും ഉല്ലാസ് ബാബു തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ലാസ്റ്റ് ലാപ്പിൽ പറഞ്ഞു. 
 

Video Top Stories