ത്രികോണ മത്സരത്തിൽ തിരുവനന്തപുരം; ആത്മവിശ്വാസം കൈവിടാതെ മൂന്ന് മുന്നണികളും

തിരുവനന്തപുരത്ത് കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ട് മറിച്ചതുകൊണ്ടാണ് ശശി തരൂർ വിജയിച്ചതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. ഇത്തവണ തിരുവനന്തപുരം നഗര മേഖലയിൽ ഇടതുമുന്നണി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ലാസ്റ്റ് ലാപ്പിൽ പറഞ്ഞു.

Video Top Stories