വയനാട്ടിൽ രാഹുൽ തരംഗമെന്ന് യുഡിഎഫ്,കർഷക വികാരം ഉണർത്തി എൽഡിഎഫ്

വയനാട്ടിൽ നാല് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടി രാഹുൽ ഗാന്ധി വിജയിക്കുമെന്ന് കോൺഗ്രസ്സ് നേതാവ് ലാലി വിൻസന്റ്. വയനാട്ടിൽ ഒരു  രാഹുൽ എഫക്റ്റുമില്ലെന്ന്  സിപിഎം നേതാവും എംഎൽഎയുമായ സി കെ ശശീന്ദ്രൻ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ലാസ്റ്റ് ലാപ്പിൽ പറഞ്ഞു. 

Video Top Stories