തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ബംഗാളിലെ സിപിഎം സ്ഥാനാർത്ഥി

വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതിന്റെ തെളിവുകൾ നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി ഡോ ഫുവാദ് ഹാലിം. വോട്ടെടുപ്പിന് ശേഷവും സിപിഎം പ്രവർത്തകർക്ക് തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇദ്ദേഹം പറയുന്നു. 

Video Top Stories