'ലോക്ക്ഡൗണിലും അദ്ദേഹം വിളിച്ച് വിവരങ്ങൾ തിരക്കി'; ഞാൻ കണ്ട ലാലേട്ടൻ
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ഒരു സൂപ്പർ താരം എന്നതിലുപരി പച്ചയായ ഒരു മനുഷ്യനാണ് മോഹൻലാലെന്ന് ബെന്നി പറഞ്ഞു.