Asianet News MalayalamAsianet News Malayalam

ബിജെപി പ്രഖ്യാപിച്ച രണ്ടാം സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയില്ല

രണ്ടാം സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയില്ല

പി.എസ്. ശ്രീധരന്‍ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ബിജെപിയിലെ ധാരണ. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതിന് പിന്നില്‍ തൃശ്ശൂരില്‍ നില്‍ക്കുമെന്ന് ഉറപ്പ് പറയാത്ത തുഷാറിന്റെ നിലപാടും കാരണമാണ്.