Asianet News MalayalamAsianet News Malayalam

ഹോളി ആഘോഷം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുമുണ്ടാവില്ല

ഹോളി ആഘോഷം നടക്കുന്നതിനാല്‍ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നും പ്രഖ്യാപിക്കില്ല. ചൊവ്വാഴ്ച പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയെങ്കിലും പ്രസിദ്ധീകരിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയെന്നാണ് സൂചന.