Asianet News MalayalamAsianet News Malayalam

മോദി തരംഗം സുനാമി പോലെ; കേരളത്തിലും ബിജെപി വരുമെന്ന് ബിപ്ലബ് കുമാര്‍ ദേബ്

കേരളത്തിലും ബിജെപി വരുമെന്ന് ബിപ്ലബ് കുമാര്‍ ദേബ്

ത്രിപുരയെ ഇടതില്‍ നിന്നും മുക്തമാക്കിയത് നരേന്ദ്ര മോദിയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. 25വര്‍ഷം സിപിഎം തുടര്‍ച്ചയായി ഭരിച്ച ത്രിപുരയില്‍ ബിജെപി വന്നു. കേരളത്തിലും സിപിഎമ്മിനെ തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.