Asianet News MalayalamAsianet News Malayalam

മദ്യവ്യവസായത്തില്‍ പരീക്ഷണങ്ങളുമായി ഒരു വൈക്കംകാരന്‍

ജിം മറേയുടെ വിസ്‌കി ബൈബിളില്‍ ഇടം നേടിയ വിസ്‌കിയാണ് ജോണ്‍ ഡിസ്ലറീസിന്റെ മിഥുന. 2021 ലേക്കുള്ള വിസ്‌കി ബൈബിളില്‍ മൂന്നാം സ്ഥാനമാണ് മിഥുന നേടിയത്. ജോണ്‍ ഡിസ്ലറീസിന്റെ തലപ്പത്ത് ഒരു മലയാളിയാണ്. വൈക്കംകാരനായ പോള്‍ ജോണ്‍...

First Published Nov 2, 2020, 7:36 PM IST | Last Updated Nov 2, 2020, 7:36 PM IST