Asianet News MalayalamAsianet News Malayalam

കേരളത്തിൽ സിപിഎം വനിതാ പ്രാതിനിധ്യം പരമാവധി ഉറപ്പാക്കിയെന്ന് ബൃന്ദ കാരാട്ട്

 സ്ത്രീ ശാക്തീകരണത്തിൽ നിന്ന് സിപിഎം പിന്നോട്ട് പോയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 16 സീറ്റിൽ മാത്രമാണ് മത്സരിക്കുന്നതെന്നും കൂടുതലുണ്ടെങ്കിൽ തീർച്ചയായും മൂന്നിൽ ഒന്ന് സീറ്റെങ്കിലും സ്ത്രീകൾക്ക് നൽകുമെന്നും ബൃന്ദ കാരാട്ട് 
 ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 