Asianet News MalayalamAsianet News Malayalam

ബിജെപി ഉന്നത നേതാക്കള്‍ക്ക് 1800 കോടി നല്‍കി; ബി എസ് യെദ്യൂരപ്പയുടെ ഡയറി പുറത്ത്

കേന്ദ്രമന്ത്രിമാരും ഉന്നത ബിജെപി നേതാക്കളുമായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ക്കും അദ്വാനി അടക്കം മുതിര്‍ന്ന നേതാക്കള്‍ക്കും കോടിക്കണക്കിന് രൂപ കൈമാറിയെന്ന് തെളിയിക്കുന്ന ബി എസ് യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പ് പുറത്തുവന്നു. ജഡ്ജിമാര്‍ക്ക് മാത്രമായി 500 കോടിയും ചേര്‍ത്ത് മൊത്തത്തില്‍ 1800 കോടി നല്‍കിയെന്ന മാസികയുടെ റിപ്പോര്‍ട്ട് ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി.