Asianet News MalayalamAsianet News Malayalam

മൂന്നരവയസുകാരിക്ക് മുത്തശ്ശിയുടെ മര്‍ദ്ദനം; കേസെടുക്കാനാവില്ലെന്ന് പൊലീസ്

മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരി മുത്തശ്ശിയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്
 

മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരി മുത്തശ്ശിയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. കുട്ടിയുടെ ശരീരത്തിലുള്ള മുറിവുകള്‍ പഴയതാണെന്നാണ് പൊലീസ് പറയുന്നത്. ശിശുക്ഷേമ സമിതി പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.