ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും മത്സരിച്ചേക്കില്ല; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സ്‌ക്രീനിങ്ങ് കമ്മറ്റി യോഗം ഇന്ന് ദില്ലിയില്‍ ചേരും. 

Video Top Stories