Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കള്ളവോട്ടിൽ ഒരു സിപിഎം പ്രവർത്തകനെതിരെ കേസ്

ധർമ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെതിരെ ആൾമാറാട്ടം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. ഇവിടെ കള്ളവോട്ട് നടന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു. 