Asianet News MalayalamAsianet News Malayalam

എതിരാളികളുടെ വെടിയുണ്ടയിൽനിന്ന് രക്ഷപെടാൻ ബുള്ളറ്റ്പ്രൂഫ് കാറുമായി ഗുണ്ടാ നേതാവ്

വിശിഷ്ടരായ വ്യക്തികൾക്ക് പൊതുവെ സുരക്ഷ അൽപ്പം കൂടുതലാണ്. ആരും അവരെ അപകടപ്പെടുത്താതിരിക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. അത്തരത്തിൽ ശത്രുക്കൾ അപകടപ്പെടുത്താതിരിക്കാൻ തന്റെ സുരക്ഷ ഒരൽപം കൂട്ടിയിരിക്കുകയാണ് ചെന്നൈയിലെ ഒരു ഗുണ്ടാ നേതാവ്. 
 
First Published Jun 6, 2021, 5:47 PM IST | Last Updated Jun 6, 2021, 5:47 PM IST