ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ പ്രതി പ്രകാശന്‍ പിടിയില്‍, ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കും


പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെങ്കിലും സിപിഎം പാര്‍ട്ടി ഓഫീസിലേക്ക് പോയിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.
 

Video Top Stories