'ലേറ്റ് നൈറ്റ്‌ പഠനമാണ് കൂടുതൽ ഇഷ്ടം'; സിവിൽ സർവീസ് റാങ്ക് ജേതാവ് ഗോകുൽ പറയുന്നു

സിവിൽ സർവീസ് പരീക്ഷയിൽ 402 ആം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശി ഗോകുൽ രാജ്. പഠിക്കാൻ കൂടുതലിഷ്ടം  രാത്രി സമയങ്ങളിലായിരുന്നുവെന്ന് ഗോകുൽ പറയുന്നു. പഠിക്കാനായി പ്രത്യേക ടൈംടേബിൾ ഒന്നുമില്ല. പരീക്ഷയും അഭിമുഖത്തെയും കുറിച്ച് ഗോകുൽ പറയുന്നു.

Video Top Stories