Asianet News MalayalamAsianet News Malayalam

മഴയും ഇടിമിന്നലും വിവിപാറ്റിന് വില്ലനാകാം; വോട്ടിങ്ങിന് തടസം ഉണ്ടാകില്ല

കാലാവസ്ഥമാറ്റം ചിലപ്പോള്‍ വിവിപാറ്റ് മെഷീനിന്റെ  പ്രവര്‍ത്തനത്തിന് തടസമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ വോട്ടിങ്ങ് പ്രക്രിയക്ക് തടസം ഉണ്ടാകില്ല. പ്രശ്‌നം നേരിട്ടാല്‍ പരിഹരിക്കാനായി റിസര്‍വ് മെഷീനുകള്‍ സജ്ജം