Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി 9 മത്സ്യതൊഴിലാളികളെ കാണാതായി

പൊന്നാനിയിൽ നിന്ന് ആറ് പേരുമായി പോയ ബോട്ട് നാട്ടികയിൽ വെച്ച് കാണാതായി. തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.   