Asianet News MalayalamAsianet News Malayalam

50 കൊല്ലമായി കോഴിക്കോട് താമസിക്കുന്ന യു എ ഖാദറിനെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ശ്രമം

1967 മുതല്‍ കോഴിക്കോട് താമസിക്കുന്ന കഥാകാരന്‍ യു എ ഖാദറിനെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്ഥലവാസിയുടെ പരാതി. പരാതിക്കാരന്റെ പാര്‍ട്ടിയുടെ വോട്ടറല്ലെന്ന കാരണത്താലാണ് നീക്കമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.