Asianet News MalayalamAsianet News Malayalam

മോദിയ്ക്ക് ക്ലീൻ ചിറ്റ്; തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത

പെരുമാറ്റച്ചട്ടലംഘനക്കേസുകൾ പരിഗണിക്കുന്ന സമിതിയിൽ നിന്ന് കമ്മീഷൻ അംഗമായ അശോക് ലവാസ വിട്ടുനിൽക്കുന്നു. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയത്തിലെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കില്ല എന്നാണ് ലവാസ അറിയിച്ചിരിക്കുന്നത്.  