സഖ്യത്തെച്ചൊല്ലി ദില്ലിയിൽ കോൺഗ്രസ്സ്-ആം ആദ്മി പാർട്ടി ഭിന്നത തുടരുന്നു

ആം ആദ്മിയുടെ കടുംപിടുത്തമാണ് സഖ്യത്തിന് തടസ്സമെന്ന് ദില്ലിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പിസി ചാക്കോ പറയുന്നു. എന്നാൽ കോൺഗ്രസ്സ് കബളിപ്പിക്കുകയാണെന്നാണ് ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞത്. 

Video Top Stories