ദില്ലിയില്‍ ആംആദ്മിയുമായി സഖ്യത്തിന് രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി സഖ്യത്തിന് രാഹുല്‍ ഗാന്ധി സമ്മതമറിയിച്ചു. മുമ്പ് പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമവായമെത്തിലെത്തിയിരുന്നില്ല. സീറ്റ് വിഭജനമടക്കം വിഷയങ്ങളില്‍ ചര്‍ച്ച തുടരാനാണ് പുതിയ തീരുമാനം.
 

Video Top Stories