എറണാകുളത്ത് പി രാജീവിനെ വീഴ്ത്താൻ പുതിയ തന്ത്രങ്ങളൊരുക്കി കോൺഗ്രസ്

പി രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വം എറണാകുളത്ത് യുഡിഎഫിന് ഭീഷണിയാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ കെവി തോമസിന് പകരം ഹൈബി ഈഡനെ മത്സരിപ്പിക്കുന്നതും പരിഗണനയിലാണ്

Video Top Stories