Asianet News MalayalamAsianet News Malayalam

വടകരയില്‍ തുറുപ്പുചീട്ടായി മുരളീധരന്‍ എത്തിയതെങ്ങനെ?

വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളുടെ പേര് ചര്‍ച്ച ചെയ്തതോടു കൂടി കോണ്‍ഗ്രസ് ക്യാമ്പിലെ അടിത്തട്ടിലടക്കം പ്രതിഷേധമുണ്ടായി. അവസാന ഘട്ടം വരെ ഈഴവ സ്ഥാനാര്‍ത്ഥിയെന്ന ഫോര്‍മുല കോണ്‍ഗ്രസ് മുന്നോട്ടുവെച്ചെങ്കിലും വ്യക്തിപരമായ പ്രതിഛായ രക്ഷയാകുമെന്ന പ്രതീക്ഷയിലാണ് മുരളീധരന് നറുക്ക് വീണത്.