Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് ഉമ്മന്‍ ചാണ്ടി

രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമ്മന്‍ ചാണ്ടി. പി സി ചാക്കോയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല