Asianet News MalayalamAsianet News Malayalam

അഞ്ച് എംപിമാരെ സിറ്റിങ് സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ സിപിഎം

ജെഡിഎസിന് സീറ്റ് നല്‍കേണ്ടെന്ന് എല്‍ഡിഎപ് തീരുമാനമെടുത്തു. 2014ലെ പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് നല്‍കിയതെന്ന ന്യായീകരണത്തില്‍ ഇത്തവണ സിപിഎം തന്നെ മത്സരിക്കാനാണ് തീരുമാനം. എ സമ്പത്ത്, പി കെ ശ്രീമതി, എം ബി രാജേഷ്, പി കെ ബിജു, ജോയ്‌സ് ജോര്‍ജ് എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കും.