Asianet News MalayalamAsianet News Malayalam

രാഹുല്‍ തിരുവനന്തപുരത്ത് മത്സരിക്കാത്തതെന്ത്? വിമര്‍ശനവുമായി സിപിഎം

ബിജെപിയെ വടക്കേ ഇന്ത്യയില്‍ നേരിടാന്‍ ശക്തിയില്ലാത്തതിനാല്‍ കോണ്‍ഗ്രസ് കളമൊഴിയുന്നതിന്റെ സൂചനയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വമെന്ന് സിപിഎമ്മിന്റെ വിമര്‍ശനം. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദല്‍ എന്ന നയത്തിലേക്ക് മാറേണ്ടി വരുമെന്നാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്.