'ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് യുഡിഎഫ് തന്നെ കൊലയാളിയായി ചിത്രീകരിക്കുന്നു'

ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിങ്ങ് തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍. വീടുകള്‍ തോറുമുള്ള പ്രചാരണത്തിലൂടെ തന്നെ കൊലപാതകിയായി ചിത്രീകരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. 

Video Top Stories