Asianet News MalayalamAsianet News Malayalam

മോദിയെ മാറ്റി രാഹുലിനെ കൊണ്ടുവരും; സിപിഎമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനില്ലെന്നും കുഞ്ഞാലിക്കുട്ടി

 ഈ തെരഞ്ഞെടുപ്പില്‍ സിപിഎം അപ്രസക്തരാണെന്ന് കുഞ്ഞാലിക്കുട്ടി.

മലപ്പുറത്ത് ജയം ആവര്‍ത്തിക്കുമെന്ന് ലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ സിപിഎമ്മിന് കഴിയില്ല. കേരളത്തില്‍ ബിജെപി മത്സര രംഗത്ത് പോലുമില്ലെന്നാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.