രാഹുലിന്റെ വരവോടെ കേരളത്തില്‍ നിന്നുള്ള സിപിഎം അംഗസംഖ്യ പൂജ്യമാകുമെന്ന് ടി സിദ്ദിഖ്

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള സിപിഎം അംഗസംഖ്യ പൂജ്യമാകുമെന്ന് ടി സിദ്ദിഖ് ന്യൂസ് അവറില്‍ പറഞ്ഞു. ആകെ കേരളത്തില്‍ മാത്രമാണ് സിപിഎം ശക്തമായുള്ളത്. രാഹുലിന്റെ വരവോടെ അതും പൂജ്യമാകും. വയനാട് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയാണെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories