Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസുമായി വേളിയോ സംബന്ധമോ ഇമ്മോറല്‍ ട്രാഫിക്കോ? സിപിഎമ്മിനോട് കെ സുരേന്ദ്രന്‍

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോട് ശരിയായ രീതിയില്‍ നേതൃത്വം വിശദീകരിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക ചിഹ്നം മാറി മാങ്ങയോ ആപ്പിളോ ആകുമെന്നും സുരേന്ദ്രന്‍ ന്യൂസ് അവറില്‍ പറഞ്ഞു.