ശബരിമല വിഷയം തിരിച്ചടിയായോ എന്ന് പരിശോധിക്കുമെന്ന് സിപിഎം
സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച വിശദമായി പരിശോധിക്കാൻ പൊളിറ്റ് ബ്യൂറോ. പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള പരിശോധനകൾ താഴെത്തട്ടിൽ നിന്നുതന്നെ നടത്തും എന്ന് സീതാറാം യച്ചൂരി പറഞ്ഞു.