സി ആര്‍ നീലകണ്ഠനെ ആം ആദ്മിയുടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

കേന്ദ്ര നേതൃത്വത്തിന്റെ അറിവില്ലാതെ കേരളത്തില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനും തീരുമാനമായി. 

Video Top Stories