കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പു കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു, ആസൂത്രണം ചെയ്തത് രണ്ട് ഡോക്ടര്‍മാര്‍
ബ്യൂട്ടി പാര്‍ലറുടമ ലീന മരിയയുമായി ബന്ധമുള്ളയാളാണ് പ്രതികളിലെ ഒരു ഡോക്ടര്‍. രവി പൂജാരിയെ മുഖ്യപ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം നാളെയാണ് സമര്‍പ്പിക്കുന്നത്.