Asianet News MalayalamAsianet News Malayalam

പെരിയ ഇരട്ടക്കൊലപാതകം: പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം
 

ജനുവരി 5ന് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ സിപിഎം നേതാവായ പീതാംബരന് പരിക്കേറ്റിരുന്നു. ഇതിന് പകരം വീട്ടലായാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.