കുറ്റവാളികളെ പോറ്റിവളർത്തുന്ന രാഷ്ട്രീയക്കാർ സൃഷ്‌ടിച്ച ഭസ്മാസുരനോ വികാസ് ദുബെ? അറിയാം ആ ക്രിമിനൽ ചരിത്രം

വികാസ് ദുബൈയുടേത് വല്ലാത്തൊരു കഥയാണ്. ചില്ലറ അടിപിടികളിൽ തുടങ്ങി, ഭൂമി കയ്യേറ്റത്തിലൂടെ വളർന്ന്, കൊന്നും കൊലവിളിച്ചും പടർന്നു പന്തലിച്ച ഒരു ക്രിമിനൽ നെക്സസിന്റെ ഞെട്ടിക്കുന്ന കഥ.

Video Top Stories