വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കക്കാരിയുടെ മൃതദേഹമെത്തിച്ചു

വിദേശത്ത് മരിച്ച കുമ്മണ്ണൂര്‍ സ്വദേശി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് സ്ത്രീയുടെ മൃതശരീരം. ഈട്ടിമൂട്ടില്‍ ബഷീറിന്റെ മൃതദേഹത്തിന് പകരമായി ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമാണ് നാട്ടിലെത്തിയത്.
 

Video Top Stories