ദില്ലിയിലെ തെരഞ്ഞെടുപ്പുവിഷയമാകാൻ അന്തരീക്ഷ മലിനീകരണവും
രൂക്ഷമായ അന്തരീക്ഷ മലിനീകരണവും മാലിന്യ പ്രശ്ങ്ങളും ദില്ലിയിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ. അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ടിട്ടുള്ള മാലിന്യ പ്ലാന്റുകളാണ് ഇവിടത്തെ പ്രധാന വില്ലന്മാർ.