Asianet News MalayalamAsianet News Malayalam

'മുന്നിലിരുത്തിയിട്ടല്ല നമ്മളെവിടെയും എത്തിയിട്ടുള്ളത്', പെണ്ണുങ്ങളോട് രേണു രാജിന് പറയാനുള്ളത്

മൂന്നാര്‍ പോലെ കേരളത്തിലെങ്ങും ബാധകമല്ലാത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലം ഓരോ ദിവസവും ഓരോ പാഠമാണ് സമ്മാനിക്കുന്നതെന്ന് ദേവികുളം സബ്കളക്ടര്‍ ഡോ.രേണു രാജ്. സമ്മര്‍ദ്ദങ്ങള്‍ എപ്പോഴുമുള്ളപ്പോഴും ആളുകളുടെ പ്രതികരണമാണ് മുന്നോട്ടുനയിക്കുന്ന ഊര്‍ജ്ജമെന്നും അവര്‍ പറഞ്ഞു. ലോക വനിതാദിനത്തില്‍ രേണു രാജുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി അനില്‍ വാസുദേവ് തയ്യാറാക്കിയ അഭിമുഖം കാണാം.