Asianet News MalayalamAsianet News Malayalam

പ്രദീപ്കുമാര്‍ കഴിവും ഉള്‍ക്കാഴ്ചയുമുള്ളയാള്‍; നാട്ടിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് സംവിധായകന്‍ രഞ്ജിത്ത്

ഒരു ജനപ്രതിനിധിയായിരിക്കെ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് കോഴിക്കോടുകാര്‍ക്ക് കാണിച്ചുതന്നയാളാണ് പ്രദീപ്കുമാര്‍ എന്ന് സംവിധായകന്‍ രഞ്ജിത്ത്. എംകെ രാഘവനെ പത്ത് വര്‍ഷമായി അറിയാം, മണ്ഡലത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും സംവിധായകന്‍.