'ഞാനല്ല പ്രധാനം, അതിവില്ലന്‍ വൈറസാണ്..' രജിത് കുമാറിന്റെ പുതിയ വീഡിയോ പുറത്ത്

കൊറോണ വൈറസ് അതിവില്ലനാണെന്നും നാട് രോഗമുക്തമാകും വരെ ജാഗ്രത പുലര്‍ത്തണമെന്നും ഡോ.രജിത് കുമാര്‍. താന്‍ പൂര്‍ണ്ണമായി പറയുന്ന ഓഡിയോയോ വീഡിയോയോ മാത്രമേ വിശ്വസിക്കാവൂ എന്നും ബിഗ് ബോസില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥി പറഞ്ഞു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്ന് ആരാധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കാണാം.
 

Video Top Stories