Asianet News MalayalamAsianet News Malayalam

ഒടുവില്‍ പോകുന്നയാള്‍ താക്കോല്‍ കടയില്‍ ഏല്‍പ്പിക്കണമെന്ന് സ്വരാജ്, ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഡോ.ഷമ

ഒടുവില്‍ പോകുന്നയാള്‍ ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണമെന്നായിരുന്നു സ്വരാജ് തമാശയായി പറഞ്ഞത്. കള്ളം പറഞ്ഞാല്‍ ഇടപെടും, കോണ്‍ഗ്രസില്‍ ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മുഹമ്മദിന്റെ പ്രതികരണം. ന്യൂസ് അവര്‍ ചര്‍ച്ചയിലെ വാക്കുതര്‍ക്കം കാണാം.