Asianet News MalayalamAsianet News Malayalam

എഡിറ്റ് ചെയ്ത് ചേർത്ത ആ ചിരി വൈറലായപ്പോൾ!

കോഴിക്കോട് സ്വദേശിയായ നിഖിലിന് ഒരുപാട് പ്രിയപ്പെട്ടതായിരുന്നു ആ ഫോട്ടോ. പക്ഷേ നിഖിലിന്റെ അമ്മയുടെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

First Published Jun 4, 2021, 4:52 PM IST | Last Updated Jun 4, 2021, 4:52 PM IST