Asianet News MalayalamAsianet News Malayalam

അങ്ങനെ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഭാ​ഗം 4

ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ പെട്ടന്ന് തിരിച്ചറിഞ്ഞ അന്നത്തെ രാഷ്ട്രീയ അതികായ‌‌ർ, പ്രസം​ഗ ശൈലിയും പ്രസ്താവനകളും ടെലിവിഷനായി പരുവപ്പെടുത്തിയെടുത്തു. പറയുന്നതിൽ എന്തെല്ലാം സംപ്രേക്ഷണം ചെയ്യുമെന്നും എന്തെല്ലാം വെട്ടിമാറ്റപ്പെടുമെന്നും അളന്ന് മുറിച്ച് സംസാരിച്ച് ഇഎംസ് അടക്കമുള്ള രാഷ്ട്രീയ ആചാര്യൻമാ‌‌‌ർ മാറ്റത്തിന്‍റെ ഭാ​ഗമായി.