സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിക്കും മുമ്പുള്ള ആവേശത്തിൽ മുന്നണികൾ

സംസ്ഥാനത്ത് ഇക്കുറി രണ്ടുകോടി അറുപത്തിയൊന്നുലക്ഷത്തി അൻപത്തിയോരായിരത്തി അഞ്ഞൂറ്റിനാൽപ്പത്തിമൂന്ന് പേർക്കാണ് വോട്ടവകാശമുള്ളത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ അറിയിച്ചു.
 

Video Top Stories