ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിക്കാറാം മീണ. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് നല്‍കും.

Video Top Stories