ഗ്രാമീണരെ മറയാക്കി ഇന്ത്യക്കുനേരെ പാകിസ്ഥാന്റെ മോര്‍ട്ടാര്‍ ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ

തിരിച്ചടിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുവാദം നല്‍കിയെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ അതിര്‍ത്തി ലംഘിച്ച് കശ്മീരിലെ ഷോപ്പിയാനില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തി. അഞ്ച് പാക് പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യ രണ്ട് ഭീകരരെ വധിച്ചതായും വിവരമുണ്ട്. ഇതിനിടെ പാക് മണ്ണിലെ ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
 

Video Top Stories