ഫാത്തിമ ലത്തീഫ് ഐഐടിയില്‍ ആത്മഹത്യ ചെയ്തവരുടെ പട്ടികയിലെ ആദ്യത്തെ പേരുകാരിയല്ല!

കൊല്ലം പ്രിയദര്‍ശിനി നഗറിലെ ഫാത്തിമയുടെ വീട്ടിലെ ഒരലമര നിറയെ പുസ്തകങ്ങളാണ്. എല്ലാം അവള്‍ക്ക് വായിക്കാനായി വാങ്ങിയവ. ഇനിയാ പുസ്തകങ്ങളൊന്നും വായിക്കാന്‍ ഫാത്തിമ ആ വീട്ടിലേക്ക് ഒരിക്കലും മടങ്ങി വരില്ല...

Video Top Stories